- നാഷണല്‍ ഹൈവേ ആറു വരി ആക്കരുത് .. BOT അടിസ്ഥാനത്തില്‍ ഹൈവേ വേണ്ടേ വേണ്ട .
വണ്ടി കേറി ചത്താലും സമരം തന്നെ സുഖം !!!
- അതിവേഗ റെയില്‍വേ കോറിഡോര്‍ / സൂപ്പര്‍ ഹൈവേ ഇവ നമുക്ക് വേണ്ട .
ഉം !! കേരളം വിഭജിക്കപ്പെടും .!!!!
നമസ്കാരം മലയാളി സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ ലോകമാണ്… ഇവിടെ നിങ്ങള്‍ക്ക് ആടാം പാടാം സൊറ പറയാം… നിങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും ആല്‍മരത്തണലിലെ സ്നേഹത്തിന്റെ കളത്തട്ട്...